റാന്നി: ചെറുകുളഞ്ഞി ചരിവുകാല പുത്തൻവീട്ടിൽ ജിജി കുമാർ (49) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ലക്ഷ്മി, ഗൗരി, പാർവതി. സംസ്കാരം ശനിയാഴ്ച 12.30ന് വീട്ടുവളപ്പിൽ.