മൈലപ്ര: പടിഞ്ഞാറേമുറിയിൽ തങ്കച്ചെൻറ ഭാര്യ മറിയാമ്മ മത്തായി (കുഞ്ഞമ്മ -79) നിര്യാതയായി. വാഴമുട്ടം പ്ലാവിള കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ലീലാമ്മ, റെജി, ഷൈനി. മരുമക്കൾ: സണ്ണി, അനിയൻ, ബീന, രാജു. സംസ്കാരം ശനിയാഴ്ച 10.30ന് മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.