ആലത്തൂർ: തരൂർ രാജേശ്വരി നിവാസിൽ പി. കേശവമേനോൻ (93) നിര്യാതനായി. ഭാര്യ: തരൂർ പറമ്പിൽ പത്തായപുരയിൽ പരേതയായ ടി.കെ. സരോജിനി നേത്യാർ. മക്കൾ: പാർവതി, ബാലകൃഷ്ണൻ, വാസുദേവൻ (ഇരുവരും ബംഗളൂരു), വള്ളിയമ്മ. മരുമക്കൾ: മംഗളം, രത്നം, രാധാകൃഷ്ണൻ, പരേതനായ ശ്രീധരൻ.