ആലത്തൂർ: വാനൂർ കേരള പറമ്പ് ശ്രവിത്രി നിവാസിൽ പരേതനായ മാനുവിെൻറ ഭാര്യ ചിന്ന (73) നിര്യാതയായി. മക്കൾ: സുനീഷ്, ശ്രവിത്രി, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ഷീജ, കണ്ണപ്പൻ, സന്ധ്യ.