കൊണ്ടോട്ടി: നെടിയിരുപ്പ് മേലേപറമ്പ് കോട്ട അരിപ്പത്തൊടി കുഞ്ഞീമ ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുരിക്കൾ പീടികക്കൽ മുഹമ്മദ് ഹാജി (ചെമ്മാട്). മക്കൾ: ഫാത്തിമ, റുഖിയ, സുലൈഖ. മരുമക്കൾ: മൊയ്തു ഹാജി, മുഹമ്മദ് ഹാജി, കുഞ്ഞിമുഹമ്മദ് ഹാജി.