കീഴാറ്റൂർ: തച്ചിങ്ങനാടം മംഗലശ്ശേരി പറമ്പിൽ കുഞ്ചു (87) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശ്രീധരൻ, ചന്ദ്രൻ, നളിനി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: അപ്പു (ആനക്കയം), ഇന്ദിര (അംഗൻവാടി ടീച്ചർ), റോഷിണി (ആശ വർക്കർ, മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം), സിന്ധു.