എളങ്കൂർ: മഞ്ഞപ്പറ്റ നെയ്തല പരേതനായ അണ്ടിക്കാടൻ ചേക്കുട്ടിയുടെ ഭാര്യ ചെട്ടിയേൻതൊടിക ഫാത്തിമ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഇബ്രാഹീം, അബ്ദുൽ അസീസ്, സിദ്ദീഖ്, അബ്ദുല്ല, മറിയുമ്മ, നബീസ, സുഹറ, ആയിശ.