മഞ്ചേരി: പുൽപറ്റ ശ്രീ പള്ളിയറക്കാവ് ഭഗവതിക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് റിട്ട. ഹവീൽദാറുമായ റാണാ കോട്ടേജിൽ പറയറ്റ മാധവപ്പണിക്കർ (82) നിര്യാതനായി. ഭാര്യ: കെ.കെ. സുഭദ്ര. മക്കൾ: ജയശ്രീ (അധ്യാപിക, എ.എം.എൽ.പി സ്കൂൾ, കാരാപറമ്പ്), റാണാ പ്രതാപ് (കെ.എം.എം.എ.യു.പി സ്കൂൾ, ചെറുകോട്). മരുമക്കൾ: കെ. പ്രേമാനന്ദൻ (പഞ്ചായത്ത് സെക്രട്ടറി), ജംഷി (രാമനാട്ടുകര). സഹോദരങ്ങൾ: പറയറ്റ കുട്ടികൃഷ്ണപ്പണിക്കർ, വിനോദിനി അമ്മ, പരേതരായ പത്മാവതി അമ്മ, ജാനകി അമ്മ, രാമചന്ദ്രപ്പണിക്കർ.