പാണായി: പലചരക്ക് വ്യാപാരി കൂരിമണ്ണിൽ വീട്ടിക്കാമണ്ണിൽ കുഞ്ഞിമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: തട്ടായി മറിയുമ്മ. മക്കൾ: ശിഹാബുദ്ദീൻ, ഫൈസൽ (ജിദ്ദ), ഷംസുദ്ദീൻ, ഹസീന (അധ്യാപിക, ക്രസൻറ് യു.പി സ്കൂൾ പെരിമ്പലം), സുനീറ. മരുമക്കൾ: മുനീർ (വള്ളിക്കാപ്പറ്റ), സുലൈഖ (പടപ്പറമ്പ്), ഫസ്ന (മുട്ടിപ്പാലം), റിസ്വാന (പള്ളിപ്പുറം).