എടപ്പാൾ: അംശക്കച്ചേരി നുറുക്കപ്പറമ്പിൽ അലി (88) നിര്യാതനായി. ജംഇയ്യതുൽ ഇസ്ലാഹ് ട്രസ്റ്റ് അംഗമാണ്. ഭാര്യ: പരേതയായ ആമിനക്കുട്ടി. മക്കൾ: ഇസ്ഹാഖ് (അബൂദബി), ഫൗസിയ, യൂസുഫ്, റസീയ, അഷ്ക്കർ, സമീറ, ഫാത്തിമ. മരുമക്കൾ: മൊയ്തു, റെഫീദ് (അബൂദബി), ഹുസൈൻ (സൗദി), മുഹമ്മദ്കുട്ടി (ദുബൈ), ശഹ്ബാനത്ത്, സെമീറ, ജമീല.