മേലാറ്റൂർ: എടപ്പറ്റ പുല്ലാനിക്കാട് ഇല്ലിക്കൽ സുധീഷ് (മുത്തുട്ടി-30) നിര്യാതനായി. കീഴാറ്റൂരിലെ പരേതനായ ഇല്ലിക്കൽ സുകുമാരെൻറ മകനാണ്. മാതാവ്: ഭാർഗവി. ഭാര്യ: മനീഷ. ആറു മാസം പ്രായമായ പെൺകുഞ്ഞുണ്ട്.