പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഷാപ്പുംപടിയിലെ പാച്ചത്ത് രാമചന്ദ്രൻ (മണി-51) നിര്യാതനായി. ഭാര്യ: രാധാമണി (മഞ്ചേരി). മക്കൾ: രഹ്നമോൾ, രാഹുൽ. മരുമക്കൾ: പ്രജീഷ് (കോഴിപ്പറമ്പ്), ശ്രുതി.