മലപ്പുറം: പരുവമണ്ണ കൂരി മുഹമ്മദ് കുട്ടി ഹാജി (77) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ഖാദർ (കോഡൂർ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ്), അബ്ദുൽ അലി, അബ്ദുന്നാസർ (മൂവരും യു.എ.ഇ), ആയിശ ഹജ്ജുമ്മ, മറിയുമ്മ. മരുമക്കൾ: സൈദലവി ഹാജി (മക്ക), അലവിക്കുട്ടി (അറബി), നസീറ, സുഹറാബി, ജസീന.