എടരിക്കോട്: അമ്പലവട്ടം പരേതനായ കണ്ടൻചിറ കൃഷ്ണെൻറ ഭാര്യ കാർത്യായനി (88) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജ്യോതിപ്രകാശ്, ശശിധരൻ, ഗണേശൻ, വിമല, ഷൈല, ജയശ്രീ, ദീപ. മരുമക്കൾ: വിജയലക്ഷ്മി, ശോഭന, സജിത, അനിത, ഗംഗാധരൻ, രവീന്ദ്രൻ, ദാസൻ, വേലായുധൻ.