പെരുവള്ളൂർ: കാടപ്പടി നെയ്യൻ അബൂബക്കർ ഹാജി (83) നിര്യാതനായി. ഭാര്യ: നഫീസ എടപ്പനതൊടിക. മക്കൾ: ശരീഫ്, റഷീദ്, നൗഷാദ്, സക്കീന, ഹരിസ്, ലുഖ്മാൻ. മരുമകൻ: അബൂബക്കർ കാരാട്.