എടവണ്ണ: പത്തപ്പിരിയം ഏഴുകളരിയിലെ ജി. അനി (50) നിര്യാതനായി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ഇദ്ദേഹം 20 വർഷമായി പത്തപ്പിരിയത്താണ് താമസിക്കുന്നത്. ഭാര്യ: വെള്ളാംപുറത്ത് സിന്ധു. മക്കൾ: അഖിൽ, നിഖിൽ, അക്ഷയ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.