കഴക്കൂട്ടം: കണിയാപുരം ചാന്നാങ്കര തെറ്റിക്കുഴി വീട്ടിൽ പരേതനായ അബൂബക്കർ കുഞ്ഞിെൻറ ഭാര്യ ആരിഫ ബീവി (82) നിര്യാതയായി. മക്കൾ: ചാന്നാങ്കര സലിം, നസീർ, ജമീല, നാസർ, നവാസ്, സജീന, സീന, അഡ്വ. നിസാം. മരുമക്കൾ: പരേതനായ ഫസിലുദ്ദീൻ, നുജും, നാസറുദ്ദീൻ, സീനത്ത്, ഷജില, ഷീബ, അൻസി.