കല്ലറ: വെള്ളംകുടി ചീനിവിള വീട്ടിൽ പരേതരായ സോമൻ നായരുടെയും ഹൗള ഉമ്മയുടെയും മകൻ സുശീലൻ (50) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: പ്രസന്നൻ, പ്രതാപൻ, പ്രഭ.