വെഞ്ഞാറമൂട്: വൈയേറ്റ് ഇന്ദീവരത്തില്‍ പരേതനായ ഭാസ്കരെൻറ ഭാര്യ സുമതി (78) നിര്യാതയായി. മക്കൾ: ദിലീപ് കുമാര്‍, പ്രദീപ് കുമാര്‍, ഷീലാകുമാരി, ഷീജാകുമാരി (അധ്യാപിക ഗവ.എച്ച്.എസ്.എസ് വെഞ്ഞാറമൂട്). മരുമക്കള്‍: ലേഖ, ജസിന്ത, സഹരാജന്‍, ജയകുമാര്‍ ( കെ.എസ്.ആര്.ടി.സി). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.