മലയിൻകീഴ്: മഞ്ചാടി തുണ്ടുവിള ചിത്രകൂടത്തിൽ (എം.എസ്.ആർ.എ-69) പി. വേലായുധൻ നായർ (92) നിര്യാതനായി. ഭാര്യ: കമലാക്ഷിഅമ്മ. മക്കൾ: രമാദേവി, ഗീതകുമാരി, സുജകുമാരി, വിജയചന്ദ്രൻ (ട്വിൻസ് കാറ്ററിങ്), ബാലചന്ദ്രൻ (ട്വിൻസ് കാറ്ററിങ്). മരുമക്കൾ: ജനാർദനൻനായർ, എം. വിജയകുമാരൻനായർ, എസ്. വിജയകുമാർ, സുജ പി. നായർ, സി. ചിത്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.