നെടുമങ്ങാട്: കൊല്ലംകാവ് പഴവിള തിരുവാതിരയിൽ ജി. പത്മകുമാർ (54) നിര്യാതനായി. ഭാര്യ: കെ. അജിത. മക്കൾ: പൂജ, അനുപമ. മരുമക്കൾ: യദുകൃഷ്ണൻ, അജിത്.