വെള്ളറട: ഒറ്റശേഖരമംഗലം ഷീലാ ഭവനില്‍ ഗോപാലകൃഷ്ണ വാര്യരുടെ ഭാര്യയും ഒറ്റശേഖരമംഗലം എല്‍.പി.എസ് മുന്‍ അധ്യാപികയുമായ ഇന്ദിരാദേവി വാരസ്യാര് (83) നിര്യാതയായി. മക്കള്‍: ഷീല (ഹെഡ് മിസ്ട്രസ്, ജി.യു.പി.എസ് കുട്ടമല), ലഫ്. കേണല്‍ കൃഷ്ണകുമാര്‍ (എന്‍.സി.സി ബറ്റാലിയന് വര്‍ക്കല) മരുമക്കള്‍: ബാലചന്ദ്രന് (ഹെഡ്മാസ്റ്റര് എച്ച് എസ്.എസ് നെയ്യാര്‍ഡാം), വത്സല കൃഷ്ണന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.