നേമം: കാരയ്ക്കാമണ്ഡപം തൊഴുപ്പുരവീട്ടില് പരേതരായ അബൂബക്കര്‍-ഖദീജാബീവി ദമ്പതികളുടെ മകന് നസീര്‍ (51) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: നൗഫല്‍, ആസിഫ്.