പട്ടാഴി: താഴത്തുവടക്ക് മാങ്കാല വീട്ടിൽ സുന്ദരേശൻപിള്ളയുടെ ഭാര്യ ഗ്രേസി (65) നിര്യാതയായി. കായംകുളം പുതുപ്പള്ളി ഇട്ടിയ്ക്കാത്തറ കുടുംബാംഗമാണ്. മക്കൾ: ബെസ്സി, സാം. മരുമക്കൾ: ജോർജ്, ഷീബ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം പട്ടാഴി ആറാട്ടുപുഴ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.