ചീരാൽ: താഴത്തൂർ മുത്തുവല്ലി വീട്ടിൽ വില്ലാളി മൂപ്പൻ (71) നിര്യാതനായി. ഭാര്യ: ഉർവശി. മക്കൾ: ശിവരാമൻ (എസ്.ബി.ഐ മാനേജർ, അമ്പലവയൽ), വിഷ്ണു, വിജയകുമാരൻ, മണി നാരായണൻ, മാളു. മരുമക്കൾ: ദേവകി (ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസി.), രാധ, സുജാത, അപർണ.