പട്ടാഴി: വടക്കേക്കര മീനം കോയിക്കൽ ഇടപ്പുരയിൽവീട്ടിൽ എൻ. ചെല്ലപ്പൻപിള്ള (78) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: ഗീതാകുമാരി, ഷീലാദേവി (സെക്രട്ടറി, പട്ടാഴി വടക്കേക്കര സർവിസ് സഹകരണബാങ്ക്), വേണുഗോപാൽ. മരുമക്കൾ: ബി. രവീന്ദ്രൻപിള്ള, ആർ. മോഹനൻപിള്ള, ലിനി ആർ. നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.