ബേപ്പൂർ: സി.ടി. മുഹമ്മദ് കോയ (77) നിര്യാതനായി. ബേപ്പൂർ ഓർഫനേജ് കമ്മിറ്റി വൈസ് പ്രസിഡൻറ്, മസ്ജിദുൽ മുജാഹിദീൻ മുത്തവല്ലി, ബേപ്പൂർ മുസ്ലിം അനാഥ പരിപാലന സംഘം തുടങ്ങിയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.ഭാര്യ: പി.കെ. സുഹറ. മക്കൾ: മശുഹൂർ അലി, മബ്റൂറ, മാരിയത്ത് ബീഗം. മരുമക്കൾ: അഷ്റഫ് മെഹർ (ആധാരം എഴുത്ത്, കൊണ്ടോട്ടി), സുൽഫിക്കർ അലി (ജിദ്ദ), ഷമിനാസ്.