നിലമേൽ: കുരിയോട് മുട്ടത്തുകോണത്ത് പറമ്പിൽ കോയാക്കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: നജുമുന്നിസ. മക്കൾ: സജിദ് അഹമ്മദ് (സിറ്റി ലിങ്ക്സ്, തിരുവനന്തപുരം), സിയാദ് അഹമ്മദ്, സജിന (കെ.എസ്.ആർ.ടി.സി). മരുമക്കൾ: വസിന, നിസ, പരേതനായ നസീർ.