വേങ്ങേരി: പരേതനായ കൈതവളപ്പിൽ മുഹമ്മദ് കോയയുടെ (റിട്ട. എസ്.ഐ) ഭാര്യ സൈനബ (68) നിര്യാതയായി. മക്കൾ: ആരിഫ്, അനീസ്, അർസൽ, ഫർസാന, ഫർഹത്ത്. മരുമക്കൾ: മുഹമ്മദ് പുല്ലാളൂർ, മുനീർ, ഹാജറ, നുസ്രത്, റിൻഷ