താമരശ്ശേരി: ആദ്യകാല കുടിയേറ്റ കര്ഷകന് ചമൽ കണ്ണന്തറ വര്‍ക്കി (വക്കച്ചന്- 84) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കള്‍: നോബ്ള്‍, കെ.വി. സെബാസ്റ്റ്യന്‍ (സർവിസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ജനതാദള്‍ -എസ് കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡൻറ്), ബാബു, ജോണ്സണ്, റീന. അഡ്വ. ബിജു (കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, മുന്‍ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്). മരുമക്കള്‍: ക്ലാരിസ്, ഷേര്‍ളി, ജെസി, സോളി, ഷാജി (ചാര്‍ട്ടേഡ് അക്കൗണ്ടൻറ് കോഴിക്കോട്), ഗോള്‍ഡ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചമല്‍ സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍