തൃശൂർ: നാഗർകോവിൽ വീട്ടിൽ ഗുലാബ്ജാെൻറ ഭാര്യ സുഹറാബി (86) നിര്യാതയായി. മകൻ: ജി. ഷാനവാസ് (എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി, സ്കൂൾ പാചകത്തൊഴിലാളി സംഘടന സംസ്ഥാന ജന. സെക്രട്ടറി).