കൊയിലാണ്ടി: ചേലിയ മലയിൽ ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ശാന്ത, മാധവൻ, ഗീത, പ്രകാശൻ, ജിതേഷ്, ഷൈമ. മരുമക്കൾ: ശിവദാസൻ, ബിജു, ബിന്ദു, സിന്ധു, പരേതനായ സുധൻ.