കൊയിലാണ്ടി: നാടക കലാകാരൻ പെരുവട്ടൂർ വെള്ളച്ചാലിൽ താഴെ ഹരിദാസൻ (51) നിര്യാതനായി. നാടക് കൊയിലാണ്ടി മേഖല എക്സിക്യൂട്ടിവ് അംഗമായിരുന്നു. പിതാവ്: പരേതനായ നാണു. മാതാവ്: സരോജിനി. ഭാര്യ: ഗിൽസ. മകൾ: നയന.