വേളം: പള്ളിയത്തെ കൊല്ലാങ്കണ്ടി പാത്തു (75) നിര്യാതയായി. ഭർത്താവ്: കൊല്ലാങ്കണ്ടി അമ്മദ്. സഹോദരങ്ങൾ: മമ്മദ് (കാമിച്ചേരി), ഓതയോത്ത് അബൂബക്കർ ഹാജി, മൊയ്തു ഹാജി, ബിയ്യാത്തു.