കൊയിലാണ്ടി: പഴയകാലഖത്തർ വ്യാപാരി മൂടാടി ചാത്തമ്പറമ്പത്ത് മൊയ്തീൻ ഹാജി (85) നിര്യാതനായി. ഭാര്യ: എടവത്ത് അയിശുമ്മ. മക്കൾ: ഖാലിദ് (ഖത്തർ), ശരീഫ (മലേഷ്യ), ഹാഷിം (ഖത്തർ), അസ്മ. മരുമക്കൾ: താഹിറ, അബ്ദുൽ സലാം (മലേഷ്യ), സാബിറ (ഖത്തർ), നവാസ് (ലണ്ടൻ).