കൊടുവള്ളി: വാവാട് തൃക്കതെറ്റുമ്മൽ പരേതനായ കേളെൻറ മകൻ സുരേഷ് കുമാർ (51) നിര്യാതനായി. മാതാവ്: ലീല (കഴകം വാവാട് ഭഗവതി ക്ഷേത്രം). ഭാര്യ: സുനിത. മകൻ: വൈശാഖ്. സഹോദരങ്ങൾ: സുജാത (അംഗൻവാടി ഹെൽപ്പർ എരഞ്ഞോണ), സുജിത (അംഗൻവാടി കണ്ണിപൊയിൽ), പ്രഭാകരൻ (മെഡിക്കൽ കേളജ് കോഴിക്കോട്). മറിയ