കൊടുവള്ളി: എരഞ്ഞിക്കോത്ത് കോട്ടയിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ മറിയ (67) നിര്യാതയായി. മക്കൾ: നാസർ, സുബൈദ, ഖദീജ. മരുമക്കൾ: ഹുസൈൻ, ഫാത്തിമത്ത് സുഹറ, പരേതനായ മുഹമ്മദലി മുസ്ലിയാർ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഫാത്തിമ, സൈനബ, റുഖിയ്യ, പരേതയായ ആയിശ.