കൊടുവള്ളി: മാനിപുരം പാലക്കുന്നുമ്മൽ ഇമ്പിച്ചുണ്ണി (84) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: ഗോകുലൻ, അച്യുതൻ. സഹോദരങ്ങൾ: ചോയിച്ചി, സോമൻ, രാഘവൻ. സംസ്കാരം ഞായാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.