ചേമഞ്ചേരി: പൂക്കാട് പുതുക്കുടി താഴെകുനി ഉണിച്ചിരക്കുട്ടി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സജീവൻ (ജിസ്ന ഗാർമെൻറ്സ് പൂക്കാട്), സുരേഷ്, ലീന. മരുമക്കൾ: സാവിത്രി, സതീശൻ.