കരൂപടന്ന: കോണത്ത്കുന്ന് പുഞ്ചപ്പറമ്പ് സമീപം താമസിക്കുന്ന കറപ്പംവീട്ടിൽ ശംസുദ്ദീൻ (70) നിര്യാതനായി. ഭാര്യ: കൊച്ചു ഖദീജ. മക്കൾ: സാജിത, സജീന. മരുമക്കൾ: ഹനീഫ, ഹക്കീം. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കരൂപ്പടന്ന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.