നരിക്കുനി: കാരുകുളങ്ങര വേയാട്ടുമ്മല്‍ പരേതനായ ഇമ്പിച്ചിയുടെ ഭാര്യ നാണി (91) നിര്യാതയായി. മക്കള്‍: വി. ബാബു (എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ കക്കോടി ഏരിയ സെക്രട്ടറി), വി. ബാലന്, ജാനകി, ശാരദ, സാവിത്രി, വാസു, ദേവി, സുധാകരന്. മരുമക്കള്‍: വാസു, ഭരതന്, ചന്ദ്രന്, ലീല, അജിതകുമാരി, സജിത, പരേതനായ ചോയി. സഹോദരി: കാര്‍ത്യായനി.