ചാവക്കാട്: കടപ്പുറം പഞ്ചായാത്ത് ഒന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയും മുൻ വൈസ് പ്രസിഡൻറുമായ കാഞ്ചനയുടെ ഭർത്താവ് ഇരട്ടപ്പുഴ സ്വദേശി മൂക്കൻ അയ്യപ്പൻ (66) നിര്യാതനായി. മക്കൾ: കവിത, സബിത, കപിൽദാസ്. മരുമക്കൾ: സൗമകുമാർ, കണ്ണൻ.