കുന്ദമംഗലം: കാരന്തൂർ കൊളായിത്താഴത്ത് ഏറങ്ങാട്ട് പത്മാവതി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻകുട്ടി നായർ. മകൻ: സന്തോഷ് കുമാർ (കേരള ആയുർവേദിക് സൊസൈറ്റി മീഞ്ചന്ത). മരുമകൾ: ലീന (ചെമ്മണൂർ ജ്വല്ലറി). സഹോദരങ്ങൾ: പരേതനായ ശ്രീധരൻ നായർ, രാധാകൃഷ്ണൻ നായർ, പരേതനായ ചന്ദ്രശേഖരൻ, സദാനന്ദൻ (റിട്ട. ബി.എസ്.എൻ.എൽ), ശിവാനന്ദൻ (റിട്ട. സി.ഡബ്ല്യു.ആർ.ഡി.എം), പുഷ്പ വേണി, സതി ദേവി, ലതാഭായി, രമാഭായി.