വെള്ളിപറമ്പ്: അഞ്ചാംമൈൽ നടുവത്ത് മീത്തൽ കുഞ്ഞാത്തു ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.എം. അബ്ദു റഹിമാൻ ഹാജി. മക്കൾ: മൊയ്തീൻകോയ (മോയിൻ), ഹനീഫ, ശരീഫ, മറിയക്കുട്ടി, ആയിശബി, സുഹറാബി, റംല. മരുമക്കൾ: ഹൈറുന്നിസ, നസീമ, അബൂബക്കർ, അൻസാരി ഹുസൈൻ, മുഹമ്മദ് മാസ്റ്റർ, യൂനുസ്, അഷ്റഫ്. സഹോദരങ്ങൾ: ആയിഷ, പരേതരായ വി.എം. മൊയ്തീൻകോയ ഹാജി, മുഹമ്മദ്, ആമിന.