പെരിങ്ങോട്ടുകര: വടക്കുംമുറി അച്ചുപറമ്പിൽ കുമാരെൻറ മകൻ സത്യവൃതൻ (65) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ശ്രീകുമാർ, ഹരികുമാർ.