പിണങ്ങോട്: മുൻ റേഷൻ വ്യാപാരി അണിയാപ്പുറം കുഞ്ഞബ്ദുല്ല (72) നിര്യാതനായി. ഭാര്യ: സുഹറ തുർക്കി. മക്കൾ: ജംഷീദ്, ജാഷിദ്, ജസീല, ജുനൈദ്. മരുമക്കൾ: ഷഹർബാൻ മേപ്പാടി, റജ്ല കുപ്പാടിത്തറ, ഷഹീർ വൈത്തിരി.