പെരിങ്ങോട്ടുകര: ആലത്തി വീട്ടിൽ ശിവരാമെൻറ മകൻ ഉണ്ണികൃഷ്ണൻ (50) നിര്യാതനായി. തൃശൂർ ഡിപ്പോ കെ.എസ്.ആർ.ടി.സി കണ്ടക്ടറാണ്. മാതാവ്: ഓമന. ഭാര്യ: ഷീന. മകൻ: ഗുഡ്വിൻ. സഹോദരങ്ങൾ: അമ്പിളി, കണ്ണൻ.