കാരമുക്ക്: മാങ്ങാട്ടുകര പൊറ്റെക്കാട്ട് വേലായുധെൻറ മകൻ ഗോപിചന്ദ്രൻ (83) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ഷാജു (ദുബൈ), ഷാരി. മരുമക്കൾ: വിബി, സന്തോഷ്.