ബാലുശ്ശേരി: പുത്തൂർ വട്ടം പനയുള്ളകണ്ടി പരേതരായ അപ്പു നമ്പ്യാരുടെ മകൾ കമലമ്മ (75) നിര്യാതയായി. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങൾ: പരേതയായ കുട്ടിമാളു അമ്മ, ശാരദ, ജാനകി, ബാലകൃഷ്ണൻ (ഉണ്ണി-റിട്ട. പോസ്റ്റ്മാൻ തുരുത്യാട്), രാജൻ.