ബാലുശ്ശേരി: കൂനഞ്ചേരി കതിരോട്ട് കല്യാണി (80) നിര്യാതയായി. മക്കൾ: ഹരിദാസൻ (റിട്ട. അധ്യാപകൻ), ഗംഗാധരൻ (റിട്ട. അധ്യാപകൻ), സാവിത്രി, പരേതയായ ലക്ഷ്മി. മരുമക്കൾ: രാജൻ, പുഷ്പ, മിനി.